നവിയോ വെറ്ററൈൻസ് പ്രീമിയര്‍ ലീഗില്‍ ജെകെ മലബാര്‍ ടൈഗേഴ്‌സ് ചാമ്പ്യന്‍മാര്‍

0
35

കൊച്ചി: നാവിയോ വെറ്ററൈന്‍സ് പ്രീമിയര്‍ ലീഗില്‍ ജെകെ മലബാര്‍ ടൈഗേഴ്‌സ് ചാമ്പ്യന്‍മാര്‍. ഫൈനലില്‍ മലബാര്‍ വാരിയേഴ്‌സിനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തിയാണഅ ജെ.കെ മലബാര്‍ ടൈഗേഴ്‌സ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. . ടോസ് നേടിയ മലബാര്‍ വാരിയേഴ്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിഴ്ചിത 15 ഓവറില്‍ ഏഴ് വിക്കറ്റിന് 128 റസ് എടുത്തു. വാരിയേഴ്‌സിനു വേണ്ടി 40 പന്തില്‍ 58 റണ്‍സ് നേടിയ ബിജു തോമസ് ടോ്പ സ്‌കോററായി. മറുപടി ബാറ്റിംഗിനിറങ്ങിയ ജെ.കെ മലബാര്‍ ടൈഗേഴ്‌സ് 13.5 ഓവറില്‍ ആറ് നാലുവിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. 31 പന്തില്‍ 56 റണ്‍സ് നേടിയ എ.വി അരുണ്‍കുമാറാണ് വിജയശില്പി.

Leave a Reply