നാനൂറോളം ഇനം മരങ്ങൾ അപ്രത്യക്ഷമാക്കാൻ പട്ടയ ഭൂമിയിലെ മരം മുറിയ്ക്കുവാൻ റവന്യു വകുപ്പ് അനുമതി നൽകി

0
68

വൻ തോതിലുള്ള മരം മുറിയ്ക്കലിന് കാരണമാകുന്ന പട്ടയ ഭൂമിയിലെ മരം മുറിയ്ക്കലിന് റവന്യു വകുപ്പ് അനുമതി നൽകി. കസ്തൂരി രംഗൻ റിപ്പോർട് അംഗീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് നടപ്പിലാക്കുവാനുള്ള തീരുമാനം ആറു മാസത്തേയ്ക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്. പരിസ്‌ഥിതി ലോല മേഖലകളിലെ മരം മുറിയ്ക്കലിന് എതിരെയും ഗ്രീൻ ട്രിബുണൽ വിധിയെയും ഈ തീരുമാനം അട്ടിമറിയ്ക്കും. കർഷകർ നട്ടുവളർത്തിയതും അല്ലാത്തതുമായ മരങ്ങൾ വെട്ടാൻ അനുമതി നൽകുന്നതോടെ നാനൂറിലധികം ഇനം മരങ്ങൾ ആവും അപ്രത്യക്ഷമാവുക.

Leave a Reply