നാലായിരം പ്രവാസികൾ ഇന്ന് കേരളത്തിലെത്തും

0
17

കൊച്ചി

വിവിധ രാജ്യങ്ങളിൽ നിന്നായി നാലായിരത്തോളം പ്രവാസികൾ ഇന്ന് കേരളത്തിലെത്തും. കോവിഡ് 19 രക്ഷ ദൗത്യത്തിന്റെ ഭാഗമായിയാണ് 23 വിദേശ വിമാന സർവീസുകൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക.

സിഡ്‌നിയിൽ നിന്ന് 180 യാത്രക്കായുമായി ഡൽഹി വഴി എത്തുന്ന എയർ ഇന്ത്യ വിമാനം, ഷാർജയിൽ നിന്ന് എയർ അറേബ്യ വഴി എത്തുന്ന 5 വിമാനങ്ങൾ, ബഹ്‌റൈനിൽ നിന്ന് 3 സർവീസുകൾ എന്നിവയാണ് പ്രധാന സർവീസുകൾ.

ഇന്നലത്തെ ആയിരത്തി അറുന്നൂറോളം പ്രവാസികളാണ് കേരളത്തിലെത്തിയത്

Leave a Reply