Pravasimalayaly

നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു,വിടപറയുന്നത് ഡിറ്റക്റ്റീവ്‌ നോവലുകളുടെ തമ്പുരാന്‍

പുഷ്പനാഥന്‍ പിള്ള എന്ന കോട്ടയം പുഷ്പനാഥ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.മാന്ത്രിക, ഡിറ്റക്റ്റീവ്‌ നോവലുകളടക്കം 250 ല്‍ അധികം നോവലുകള്‍ എഴുതിയിട്ടുണ്ട്. മിക്ക നോവലുകളും തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ മകന്‍ സലിം പുഷ്പനാഥ് അന്തരിച്ചത്.

Exit mobile version