ന്യൂ ഡൽഹി അടച്ചിടും

0
20

കോവിഡ് 19 പശ്ചാത്തലത്തിൽ മാർച്ച് 31 വരെ ഡൽഹി അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു. ആഭ്യന്തര വിമാന സർവീസുകളും പൊതുഗതാഗതവും നിർത്തും. അവശ്യ സർവീസുകൾ മാത്രം അനുവദിയ്ക്കും. സ്വകാര്യ ഓഫീസുകൾ ഉൾപ്പെടെ അടച്ചിടും

Leave a Reply