Pravasimalayaly

പകർച്ചവ്യാധികൾക്ക് എതിരെയുള്ള നടപടി : ഓർഡിനൻസ് ഇറക്കാൻ കേരളം

പകർച്ചവ്യാധികളെ നേരിടുന്ന നടപടികൾക്കായി ഓർഡിനൻസ് കേരള മന്ത്രിസഭ അംഗീകരിച്ചു. കേരള എപിഡെമിക് ഡിസീസ് ഓർഡിനൻസ് 2020 ലൂടെ പൊതുജനങ്ങളും വ്യക്തികളും നടത്തുന്ന പരിപാടികളുടെ നിയന്ത്രണവും, ഗതാഗത നിയന്ത്രണം, സാമൂഹ്യ നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങളുടെ നിയന്ത്രണം തുടങ്ങിയവ അടിയന്തര ഘട്ടങ്ങളിൽ ലക്ഷ്യം വെയ്ക്കുന്നു. പകർച്ചവ്യാധികൾ തടയുന്നതിനും പ്രവർത്തനങ്ങൾ കാര്യക്ഷമം ആക്കുന്നതിനും ഓർഡിനൻസ് സഹായിക്കും. ഓർഡിനൻസ് ഇറക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും.

Exit mobile version