പത്താൻ സഹോദരങ്ങൾ മാസ്ക് നൽകും

0
15

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാസ്കുകൾ വിതരണം ചെയ്യുമെന്ന് ഇർഫാൻ പത്താനും യുസുഫ് പത്താനും. പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന്റെ പേരിൽ വഡോദരയിലെ ആരോഗ്യ വകുപ്പിനാണ് മാസ്കുകൾ നൽകുക

Leave a Reply