പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർത്ത സമ്മേളനത്തെ ട്രോളി സോഷ്യൽ മീഡിയ. മന്ത്രി കെ കെ ശൈലജയ്ക്ക് മീഡിയ മാനിയ ആണെന്നാണ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ തുറന്നടിച്ചത്. കൊറോണ ബാധയെ ഫലപ്രദമായി സർക്കാർ നേരിടുന്ന സാഹചര്യത്തിൽ ചെന്നിത്തലയുടെ പ്രസ്‌താവനയ്ക്ക് എതിരെ പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്. ട്രോളന്മാരും സംഭവത്തെ naനന്നായി ഉപയോഗിക്കുന്നുണ്ട്
പത്രസമ്മേളനത്തിനെതിരെ പത്രസമ്മേളനം : ചെന്നിത്തലയെ ട്രോളി സോഷ്യൽ മീഡിയ
