Pravasimalayaly

പരിക്കേറ്റ ഭുവനേശ്വര്‍കുമാര്‍ പുറത്ത്; ഇന്ത്യയ്ക്ക് കനത്ത പ്രഹരം

ലോര്‍ഡ്‌സ്: ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന് പിന്നാലെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് പരിക്ക്. ഇത് ഇന്ത്യയ്ക്ക് കനന്ത പ്രഹരമാണ് സമ്മാനിച്ചത്. പാക്കിസ്ാനെതിരായുളള മത്സരത്തിനിടെയാണ് ഭുവനേശ്വറിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഈ മത്സരം പൂര്‍ത്തീകരിക്കാന്‍ ഇന്ത്യന്‍ പേസര്‍ക്ക് കഴിഞ്ഞില്ല. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ അടുത്ത മത്സരങ്ങളില്‍ ഭുവിക്ക് ക്രീസിലെത്താന്‍ കഴിയുമോ എന്നതില്‍ കൃത്യത ഉണ്ടാവുകയുള്ളു.

Exit mobile version