കോവിഡ് 19 പശ്ചാലത്തിൽ പലിശ നിരക്കുകൾ ആർ ബി ഐ കുറച്ചു. റീപ്പോ നിരക്ക് 4.4% ആക്കി കുറച്ചു. രാജ്യത്ത് വാഹന, ഭവന വായ്പ നിരക്കുകൾ കുറയും.

എല്ലാ വായ്പ തിരിച്ചടവുകൾക്കും 3 മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര മൊത്ത ഉൽപ്പാദനത്തെ ജി ഡി പി ദോഷകരമായി ബാധിക്കുമെന്നും ആർ ബി ഐ ഗവർണർ സൂചന നൽകി