Pravasimalayaly

പി.കെ ശശി എംഎല്‍എയ്‌ക്കെതിരേ പരാതി നല്കിയ യുവതി രാജിവെച്ചു


പാലക്കാട്: പി.കെ ശശി എംഎല്‍എയ്‌ക്കെതിരേ പരാതി നല്കിയ യുവതി സംഘടനയില്‍ നിന്നും രാജിവെച്ചു. ഇതോടെ ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ശശിക്കെതിരേ പരാതി നല്കിയപ്പോള്‍ ഒപ്പം നിന്നവരെ തരംതാഴ്ത്തിയ നടപടിയില്‍ പ്രതിഷേധിച്ചാണ് യുവതിയുടെ രാജി

Exit mobile version