മുംബൈ: ഡാന്‍സ് ബാറിലെ ഡാന്‍സറായ യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുത്രന് ബിനോയി കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച്ച. തിങ്കളാഴ്ച്ച വരെ ബിനോയിയെ അറസ്റ്റ് ചെയ്യെരുതെനന് നിര്‍ദേശവും ദിന്‍ദോഷി കോടതി നല്കി. പീഡന ആരോണം ഉന്നയിച്ച യുവതിക്ക്് പ്രത്യേക അഭിഭാഷകനെ അനുവദിക്കാമെന്നും കോടതി അറിയിച്ചു. . യുവത ിയുടെ അഭിഭാഷകന് വാദങ്ങള്‍ എഴുതി നല്‍കാം. ഇതും പിഗണിച്ചാവും വിധി. പരിഗണിച്ചാകും കേസില്‍ വിധി പറയുകയെന്നും കോടതി വ്യകതമാക്കി. തെന്നെയും മകനെയും ദുബായിലേക്ക് കൊണ്ടുപോകാനായി വിസ അയച്ചു കൊടുത്തത്് ഉള്‍പ്പെടെയുള്ള രേഖകള്‍ യുവതി ഹാജരാക്കി. കൂടുതല്‍ രേഖകള്‍ അഭിഭാഷകന് മുഖേനെ ഇന്ന് കൈമാറും