പുതിയ നിയന്ത്രണവുമായി വാട്സ്ആപ്പ്

0
93

കോറോണയെ സംബന്ധിച്ചുള്ള വ്യാജവാർത്തകൾ പരക്കുന്നത് തടയാൻ നിയന്ത്രണവുമായി വാട്സ്ആപ്പ്. ഇനി മുതൽ ഒരു സമയം ഒരു കോണ്ടാക്ടിലേയ്ക്ക് മാത്രമേ മെസേജുകൾ ഫോർവേഡ് ചെയ്യാൻ കഴിയൂ. അധികൃതരുടെ നിർദ്ദേശപ്രകാരമാണ് പുതിയ നിയന്ത്രണം വാട്സ്ആപ്പ് ഏർപ്പെടുത്തിയത്. നേരത്തെ ഇന്റർനെറ്റ് തിരക്കും ഉപഭോഗവും കുറയ്ക്കുവാൻ സ്റ്റാറ്റസുകളുടെ സമയം 15 സെക്കന്റ് ആയി കുറച്ചിരുന്നു

Leave a Reply