മോഗ: പഞ്ചാബി പെണ്‍കുട്ടി സ്വന്തം രക്തം കൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതി. കാരണം മറ്റൊന്നുമല്ല. പോലീസ് കള്ളക്കേസില്‍ കുടുക്കി പൊലീസ് വേട്ടയാടുകയാണെന്നും തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടണമെന്നും കാണിച്ചാണ് രണ്ട് പഞ്ചാബി പെണ്‍കുട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി. പഞ്ചാബ് മോഗാ പോലീസ് വിസ തട്ടിപ്പ്, വഞ്ചന കേസുകളാണ് പെണ്‍കുട്ടികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരോ തങ്ങളെക്കുടുക്കിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമായിരുന്നു പോലീസില്‍ പരാി നല്കിയത്. എന്നാല്‍ പോലീസ് തങ്ങളുടെ ആവശ്യം ചെവിക്കൊണ്ടില്ലെന്ന് പെണ്‍കുട്ടികള്‍േ പരാതിയില്‍ പറയുന്നു
Home Latest News പോലീസ് കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ച്് രക്തം കൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതി പഞ്ചാബി പെണ്‍കുട്ടികള്‍