ന്യൂയോർക്ക്
അമേരിക്കയിൽ നടക്കുവാൻ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനത്ത പരാജയം നേരിടുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ. അമേരിക്കയിലെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ ജന വികാരം ശക്തം ആണെന്നും യുവാക്കൾക്കിടയിൽ വലിയ ഉണർവ് ഉണ്ടായിട്ടുണ്ടെന്നും ഒബാമ അഭിപ്രായപ്പെട്ടു. യുവാക്കളിൽ ഉണ്ടായ ഉണർവ് വലിയ ശുഭാപ്തി വിശ്വാസം നൽകുന്നു.

അമേരിക്കയിലെ നിലവിൽ പ്രശ്നങ്ങൾ പരിഹരിയ്ക്കുവാനും രാജ്യത്തെ സാധാരണ നിലയിൽ എത്തിയ്ക്കുവാൻ ട്രംപിന്റെ എതിർ സ്‌ഥാനാർഥി ജോ ബൈഡൻ സാധിയ്ക്കുമെന്നും ഒബാമ അഭിപ്രായപ്പെട്ടു