Pravasimalayaly

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ന​ന്ത​ര​വ​ളെ ഡ​ൽ​ഹി​യിൽ​ ക​വ​ർ​ച്ചാ​സം​ഘം കൊ​ള്ള​യ​ടി​ച്ചു…56,000 രൂ​പ​യും ര​ണ്ടു മൊ​ബൈ​ൽ ഫോ​ണും പ്ര​ധാ​ന​പ്പെ​ട്ട ചി​ല രേ​ഖ​ക​ളും!

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ന​ന്ത​ര​വ​ളെ ക​വ​ർ​ച്ചാ​സം​ഘം കൊ​ള്ള​യ​ടി​ച്ചു. ഡ​ൽ​ഹി​യി​ലെ സി​വി​ൽ ലൈ​ൻ​സി​ലു​ള്ള ഗു​ജ​റാ​ത്തി സ​മാ​ജ് ഭ​വ​ന്‍റെ ഗേ​റ്റി​നു പു​റ​ത്തു​വ​ച്ചാ​ണു മോ​ദി​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൾ ദ​മ​യ​ന്തി ബെ​ൻ മോ​ദി​യു​ടെ പ​ഴ്സും മെ​ബൈ​ലും മോ​ഷ്ടാ​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ അ​മൃ​ത്സ​റി​ൽ​നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ ദ​മ​യ​ന്തി, ഗു​ജ​റാ​ത്തി സ​മാ​ജ് ഭ​വ​നി​ൽ മു​റി ബു​ക്ക് ചെ​യ്തി​രു​ന്നു. അ​തി​ന്‍റെ ഗേ​റ്റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണു ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടം​ഗ സം​ഘം പ​ഴ്സും ത​ട്ടി​യെ​ടു​ത്ത​ത്. 56,000 രൂ​പ​യും ര​ണ്ടു മൊ​ബൈ​ൽ ഫോ​ണും പ്ര​ധാ​ന​പ്പെ​ട്ട ചി​ല രേ​ഖ​ക​ളും ന​ഷ്ട​മാ​യ​താ​യി ദ​മ​യ​ന്തി പ​റ​ഞ്ഞു.

വൈ​കു​ന്നേ​ര​ത്തെ വി​മാ​ന​ത്തി​ൽ ത​നി​ക്കു പോ​കേ​ണ്ട​താ​യി​രു​ന്നെ​ന്നും രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ യാ​ത്ര മു​ട​ങ്ങി​യെ​ന്നും ദ​മ​യ​ന്തി പ​റ​ഞ്ഞു. ഡ​ൽ​ഹി പോ​ലീ​സ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​ക്കു തൊ​ട്ട​രി​കെ​നി​ന്നാ​ണു മോ​ദി​യു​ടെ അ​ന​ന്ത​ര​വ​ൾ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്.

Exit mobile version