ബിജെപിയുടെ സവിശേഷതകൾ വിവരിക്കുവാൻ ആവശ്യപ്പെട്ട് സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷ ചോദ്യം. ബുധനാഴ്ച നടന്ന പരീക്ഷയിലെ 31 ആം ചോദ്യമാണ് വിവാദത്തിലായത്. സിലബസിൽ ഇല്ലാത്ത ഇത്തരം ചോദ്യങ്ങൾക്കെതിരെ വിദ്യാർത്ഥികൾ രംഗത്ത് എത്തിയിട്ടുണ്ട്