കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോയ്ക്ക് കൊറോണ ലക്ഷണങ്ങൾ കണ്ടതോടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഐസൊലേഷനിലേയ്ക്ക് മാറ്റി. യു കെ യിൽ സന്ദർശനത്തിന് ശേഷമാണ് സോഫിക്ക് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്