Pravasimalayaly

ഭാര്യയ്ക്ക് കൊറോണ ലക്ഷണം : പ്രധാനമന്ത്രി ഐസൊലേഷനിൽ

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോയ്ക്ക് കൊറോണ ലക്ഷണങ്ങൾ കണ്ടതോടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഐസൊലേഷനിലേയ്ക്ക് മാറ്റി. യു കെ യിൽ സന്ദർശനത്തിന് ശേഷമാണ് സോഫിക്ക് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്

Exit mobile version