Pravasimalayaly

മധ്യപ്രദേശിൽ ഇനി ബിജെപി

ഭൂരിപക്ഷം തെളിയിക്കാൻ ആവാതെ മുഖ്യമന്ത്രി കമൽനാഥ്‌ രാജി വെച്ചതോടെ മധ്യപ്രദേശിൽ ബിജെപി ഭരണത്തിന് കളമൊരുങ്ങി. 15 മാസത്തെ കോൺഗ്രസ്‌ ഭരണത്തിനാണ് ഇതോടെ തിരശീല വീണത്. ജ്യോതിരാദിത്യ സിദ്ധ്യയോടൊപ്പം പോയ എം എൽ എ മാർ രാജി വെച്ചിരുന്നു. ഭൂരിപക്ഷം ലഭിച്ചതോടെ സർക്കാർ ഉണ്ടാക്കുവാനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചു

Exit mobile version