അനിശ്ചിതത്വം തുടരുന്ന മധ്യപ്രദേശിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ഉത്തരവിറക്കി. ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച രാവിലെ 11 മണിക്ക് വോട്ടെടുപ്പ് നടത്തും. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ വോട്ടെടുപ്പ് തിങ്കളാഴ്ച നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു
മധ്യപ്രദേശിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ഗവർണർ
