മന്ത്രി മണി പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ലെന്നു മുഖ്യമന്ത്രി

0
34

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നുവെന്ന മന്ത്രി എം.എം. മണിയുടെ പ്രസ്താവന താന്‍ കേട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി മണി അങ്ങനെ പറഞ്ഞതായി അറിയില്ല. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നും യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply