Pravasimalayaly

മാസ്ക് ഇല്ലെങ്കിൽ പെട്രോൾ ഇല്ല

ഇനി മുതൽ പെട്രോൾ പമ്പിൽ എത്തുന്നവർക്ക് മാസ്ക് നിർബന്ധം ആക്കുവാൻ തീരുമാനം. ആൾ ഇന്ത്യ പെട്രോൾ ഡീലേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. അവശ്യ സേവനം എന്ന നിലയിൽ രാജ്യത്തെ മിക്ക പമ്പുകളും 24 മണിക്കൂർ പ്രവർത്തിക്കുന്നതിനാൽ ജോലിക്കാരുടെ സുരക്ഷയെ മാനിച്ചാണ് തീരുമാനം.

Exit mobile version