മുഖ്യമന്ത്രിയ്ക്ക് ഒപ്പം യൂത്ത് കോൺഗ്രസും DYFI യും

0
16

കോവിഡ് 19 സന്നദ്ധ പ്രവർത്തകരാകുവാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കേരളത്തിലെ യുവജന സംഘടനകളായ യൂത്ത് കോൺഗ്രസും DYFI യും.

പഞ്ചായത്ത്‌-മുൻസിപ്പൽ-കോര്പറേഷൻ തലങ്ങളിൽ സന്നദ്ധ സേവകരെ നിയമിക്കും.

ഇതിനായി www.sannadham.kerala.gov.in എന്ന വെബ്സൈറ്റ് രൂപപ്പെടുത്തിയിട്ടുണ്ട്.

Leave a Reply