Pravasimalayaly

മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കും

കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കും. ആർട്ടിക്കിൾ 370 നടപ്പാക്കുന്നതിന് മുന്നോടിയായി ആണ് കഴിഞ്ഞ 8 മാസമായി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നത്. ഒമർ അബ്‌ദുള്ളയെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു

Exit mobile version