മോഹൻലാൽ 50 ലക്ഷം രൂപ സഹായം നൽകി

0
29

കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മലയാളത്തിന്റെ മഹാനടൻ പദ്മശ്രീ മോഹൻലാൽ 50 ലക്ഷം രൂപ നൽകി.

ഈ പകർച്ച വ്യാധിയ്ക്ക് എതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് താരം അഭിപ്രായപ്പെട്ടു.

Leave a Reply