Saturday, November 23, 2024
HomeNRIUKയുകെ യിൽ കോവിഡ് ബാധിച്ച് 13 കാരൻ മരിച്ചു. കാൽ ലക്ഷം പേർ രോഗബാധിതർ, മരണസംഖ്യ...

യുകെ യിൽ കോവിഡ് ബാധിച്ച് 13 കാരൻ മരിച്ചു. കാൽ ലക്ഷം പേർ രോഗബാധിതർ, മരണസംഖ്യ ഉയരാൻ സാധ്യത

രാജു ജോർജ് ലണ്ടൻ

യുകെ യിൽ കോവിഡ് 19 ബാധിച്ച് 13 കാരനായ ബാലൻ മരിച്ചു. ലണ്ടനിലെ കിങ്‌സ് കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഇല്ല. ഇതോടെ മരണ സംഖ്യ 1789 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം കാൽ ലക്ഷം കവിഞ്ഞു.

മരണസംഖ്യ ഉയരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ

പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകളെ സംബന്ധിച്ച വിമർശനങ്ങൾ ഉയർന്നതോടുകൂടി പോലീസ് നിരത്തിലിറങ്ങി നിയന്ത്രണങ്ങൾ കർശനമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments