യുവാവിന് റെസ്പിറേറ്റർ നൽകി ജീവത്യാഗം ചെയ്ത് വൈദികൻ

0
25

കൊറോണക്കാലത്ത് മനുഷ്യത്വത്തിന്റെ പാഠം വീണ്ടും. ഇറ്റലിയിലെ വൈദികൻ ഫാദർ ഡോൺ ജ്യൂസപ്പെ ബെരാധല്ലിയാണ് ഇടവക അംഗങ്ങൾ നൽകിയ ശ്വസന ഉപകരണം യുവാവിന് നല്കി ജീവത്യാഗം ചെയ്തത്. വൈദികന് 72 വയസായിരുന്നു.

Leave a Reply