റാഞ്ചി: യോഗ സാധാരണക്കാര്‍ക്കിടയിലേക്കും എത്തണമെന്നതാണ് ആഗ്രഹമെനന്ു പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ യോഗാ ദിനാചരണത്തിന്റെ ഭാഗമായി റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച യോഗാ ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുനന്ു അദ്ദേഹം.യോഗ മികച്ച ആരോഗ്യത്തിനും സന്തോഷത്തിനും യോഗ സഹായിക്കുമെന്നുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. യോഗയെ പറ്റി ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യോഗ മതപരമായ കാര്യമല്ലെന്നും ജാതി മത ഭേദമന്യേ യോഗ ആര്‍ക്കും പരിശീലിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.