ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിന് പിന്തുണയായി സന്തോഷ് പണ്ഡിറ്റ്. രജിത് കുമാറിനെ ഇടിച്ചവരെയും കൈ ഒടിയാൻ കാരണമായവരെയും വെറുതെ വിട്ടെന്നും രജിത് കുമാറിന് തെറ്റുപറ്റിയപ്പോൾ നീതി നൽകാതെ പുറത്താക്കിയെന്നും പണ്ഡിറ്റ് ആരോപിച്ചു
രജിത് കുമാറിന് പിന്തുണയായി സന്തോഷ് പണ്ഡിറ്റ്
