രോഹിത്തിന്റെ സെഞ്ചുറിയില്‍ ഇന്ത്യന്‍ തിളക്കം

0
133

മാഞ്ചെസ്റ്റര്‍: ബദ്ധ വൈരികളായ പാക്കിസ്ഥാനെതിരേ മിന്നും പ്രകടനം കാഴ്ച്ച വെച്ച രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്336 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 166 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ അവരുടെ ആറു വിക്കറ്റുകള്‍ നഷ്ടമായി. പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 35 ഓവറില്‍ 166 റണ്‍സില്‍ നില്ക്കെ മഴ കശളി തടസപ്പെടുത്തി. മഴനിയമപ്രകാരം കളി ജയിക്കാന്‍ പാക്കിഥാന് വന്‍ സ്‌കോര്‍ കണ്ടെത്തേണ്ട സ്ഥിതി. നാലു വിക്കറ്റ് മാത്രം പാക്കിസ്ഥാന് ബാക്കി നില്ക്കെ ഇന്ത്യ വിജയതീരത്തേയ്ക്ക്

Leave a Reply