Pravasimalayaly

റെയിൽവേ പ്ലാറ്റഫോം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

റെയിൽവേ പ്ലാറ്റഫോം ടിക്കറ്റ് 10 രൂപയിൽ നിന്ന് 50 രൂപയായി വർധിപ്പിച്ചു. കൊറോണ വ്യാപനം തടയാൻ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനാണിത്. വെസ്റ്റേൺ റെയിൽവേയിലെ ആറ് സോണുകളിലാണ് വില വർധിപ്പിക്കുന്നത്.

Exit mobile version