ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിട്ട് അഞ്ചിന്

0
18

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നിര്‍വാഹക സമിതിക്കും കൗണ്‍സില്‍ യോഗങ്ങള്‍ക്കും ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വൈകിട്ട് അഞ്ചിന് പ്രഖ്യാപിക്കും.പത്തനംതിട്ടയില്‍ മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കും എറണാകുളത്ത് കെ.ജെ ഷൈനും പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു.തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ വി.എസ് സുനില്‍കുമാര്‍, മാവേലിക്കരയില്‍ സി.എ അരുണ്‍കുമാര്‍ എന്നിവരെ മത്സരിപ്പിക്കാനാണ് ധാരണ.

Leave a Reply