ലോക്‌ഡൌൺ: ആശ്വാസ നടപടികളുമായി ബീഹാർ സർക്കാർ

0
15

രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 1000 രൂപ നൽകുമെന്ന് ബിഹാർ സർക്കാർ പ്രഖ്യാപിച്ചു. ഒരു മാസത്തേക്കുള്ള സൗജന്യ ഭക്ഷ്യധാന്യവും സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ വിതരണവും സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു

Leave a Reply