Pravasimalayaly

വാട്സ്ആപ്പ് സന്ദേശങ്ങൾ ഇനി സ്റ്റിക്കർ രൂപത്തിലാക്കാം

വാട്സ്ആപ്പിൽ ഇനി ചിത്രങ്ങളോടൊപ്പം സന്ദേശങ്ങളും സ്റ്റിക്കർ രൂപത്തിൽ അയക്കാം. ടൈപ്പിംഗ് ആപ്ലിക്കേഷൻ ആയ മംഗ്ലീഷ് കീബോർഡിന്റെ പുതിയ വേർഷനിലാണ് ഈ ഫീച്ചർ എത്തിയിട്ടുള്ളത്. മംഗ്ലീഷ് കീബോർഡ് ആക്റ്റീവ് ആക്കിയതിന് ശേഷം വാട്സ്ആപ്പ് തുറന്ന് സന്ദേശം ടൈപ്പ് ചെയ്യുക. അതോടൊപ്പം തന്നെ ഇടത് ഭാഗത്തു മൂന്ന് വരകൾ പ്രത്യക്ഷപ്പെടും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ സന്ദേശം സ്റ്റിക്കർ രൂപത്തിലാവുകയും സെൻറ് ബട്ടൺ അമർത്തുമ്പോൾ സ്റ്റിക്കർ സന്ദേശം കൈമാറുകയും ചെയ്യാം

Exit mobile version