Sunday, September 29, 2024
HomeMoviesMovie Newsവിമാനത്തില്‍വച്ച് ഹൃദയാഘാതം: ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ മസ്‌കറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിമാനത്തില്‍വച്ച് ഹൃദയാഘാതം: ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ മസ്‌കറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മസ്‌കത്ത്: ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അമേരിക്കയിലേക്ക് പോകുകയായിരുന്നു അദ്ദേഹത്തിന് വിമാനത്തില്‍ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. വിവരം വിമാനത്തിലെ അധികൃതരെ അറിയിച്ചതോടെ ചികിത്സ നല്‍കാന്‍ വിമാനം അടിന്തിരമായി നിലത്തിറക്കുകയായിരുന്നു.

മെഡിക്കല്‍ പരിശോധന നടന്നുവരുകയാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമിപ്പോള്‍.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments