Pravasimalayaly

വിലക്ക് നീങ്ങി : ഏഷ്യനെറ്റും മീഡിയ വണ്ണും പ്രേക്ഷേപണം ആരംഭിച്ചു

ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക് നീങ്ങി. ഡൽഹി കലാപത്തേ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രക്ഷേപണം ചെയ്തു എന്ന് ആരോപിച്ചായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. വലിയ പ്രതിഷേധമാണ് വിലക്കിനെതിരെ ഉയർന്നു വന്നത്. വിലക്കിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മീഡിയ വൺ അറിയിച്ചു

Exit mobile version