വെൽഫെയർ പാർട്ടിയുടെ ഒക്കുപ്പൈ രാജ് ഭവൻ സമാപിച്ചു

0
27

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെൽഫെയർ പാർട്ടി ഫെബ്രുവരി 25,26 തീയതികളിൽ നടത്തിയ ഒക്കുപ്പൈ രാജ്ഭവൻ പ്രതിഷേധ പരിപാടി സമാപിച്ചു. 25 ന് രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം ബീവി അസ്മ ഖാത്തൂർ ഉദ്ഘടനം ചെയ്തു. വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കൾ പങ്കെടുത്തു

Leave a Reply