തീവണ്ടി എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്ത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയിലെ താ തിന്നം താനാ തിന്നം’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. തൊഴിൽ രഹിതനായ ചെറുപ്പക്കാരനായാണ് ടോവിനോ ചിത്രത്തിലെത്തുന്നത്.