കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ പ്രയാസങ്ങളും വ്യാപാര വാണിജ്യ സ്‌ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് വൈദുതി ബിൽ അടക്കുവാൻ ഒരു മാസത്തെ കാലാവധി നൽകുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.