Pravasimalayaly

ഷൂട്ടിംഗ് ലോകകപ്പ് : ഇന്ത്യ പിന്മാറി

കൊറോണ ഭീതിയെ തുടർന്ന് ഷൂട്ടിംഗ് ലോകകപ്പിൽ നിന്ന് ഇന്ത്യ പിന്മാറി. മാർച്ച്‌ നാലുമുതൽ സൈപ്രൈസിൽ ആണ് ടൂർണ്ണമെന്റ്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം

Exit mobile version