Pravasimalayaly

സഞ്ജയ് ദത്തിന്റ ജീവിതം ഇനി വെള്ളിത്തിരയില്‍, ‘സഞ്ജു’വിന്റെ ടീസര്‍ തരംഗമാകുന്നു

സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന ചിത്രം ‘സഞ്ജു’ ജൂണില്‍ പുറത്തിറങ്ങും. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ചിത്രീകരണം മുംബൈയിലും മറ്റുമായാണ് നടന്നത്. രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തായി എത്തുന്നത്.

സഞ്ജയ് ദത്തിന്റെ മാതാപിതാക്കളായ സുനില്‍ ദത്തും, നര്‍ഗീസ് ദത്തുമായി പരേഷ്റാവലും, മനീഷ കൊയ്രാളയുമാണ് എത്തുന്നത്. ദിയ മിര്‍സ, സോനം കപൂര്‍, എന്നിവരാണ് നായികമാര്‍. 2018 ജൂണ്‍ 29 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Exit mobile version