സിനഡിന്റെ നിര്‍ണായക യോഗം ഇന്ന്

0
30

കൊച്ചി: എറണാകുളം-അങ്കമാലി സഹായമെത്രാന്‍മാരെ ചുമതലകളില്‍ നി്ന്നും മാറ്റിയതിനുശേഷമുള്ള സിറോമലബാര്‍ സഭ സ്ഥിരം സിനഡിന്റെ നിര്‍ണായക യോഗം ഇന്ന് .ഭൂമി ഇടപാടും തു ര്‍ന്ന് സഹായമെത്രാന്‍മാര്‍ സ്വീകരിച്ച നിലപാടും സഭയെ ഏറെ പ്രതിസന്ധിയിലാക്കിയെന്നും കര്‍ശനമായ നടപടികള്‍ വേണമെന്നുമാണ് പൊതു ആവശ്യം. സഹായമെത്രാന്‍മാരെ അുകൂലിക്കുന്ന വൈദീകരുടെ പ്രതിഷേധം ആഗോള സഭയെ തന്നെ വെല്ലുവിളിക്കുന്ന രീതിയിലാണ് നടക്കുന്നതെന്നും ഇതിനെതിരേ ശകത്മായ നടപടികല്‍ സ്വീകരിക്കണമെന്നുമാണ് സഭയ്ക്ക് ഉള്ളില്‍ നിന്നും ഉയരുന്ന പ്രധാന ആവശ്യം ഇന്ന് വൈകുന്നേരം മൂന്നിന് സഭ ആസ്ഥാനമായ കാക്കനാട്് സെന്റ് തോമസ് മൗണ്ടിലാണ് യോഗം നടക്കുക.

Leave a Reply