തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് കേസുകളില്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലെത്തിയ കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇതില്‍ രണ്ടെണ്ണം സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളിലാണ്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിലാണ് രാഹുലിനെതിരെ നിലവിലുള്ളത്. ഇതില്‍ ഒന്നിലാണ് പൊലീസ് അറസ്റ്റ് രേഖപ്പടുത്തിയിരിക്കുന്നത്. ജില്ലാ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലെത്തിയ കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇനി രാഹുലിന് ജയില്‍ മോചിതനാകണമെങ്കില്‍ പുതുതായി അറസ്റ്റ് ചെയ്ത കേസുകളില്‍ കൂടി ജാമ്യം ലഭിക്കണം.
സെക്രട്ടേറിയറ്റ് മാര്‍ച്ച്: ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിലിനെ രണ്ട് കേസുകളില്‍ കൂടി അറസ്റ്റ്
