Pravasimalayaly

സേവനങ്ങൾ പുനരാരംഭിച്ച് ഫ്ലിപ്കാർട്ട്

ഓൺലൈൻ വ്യാപാര സൈറ്റ് ആയ ഫ്ലിപ്കാർട് സേവനം പുനരാരംഭിച്ചു. അവശ്യ സാധനങ്ങൾ മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. ഉൽപ്പന്നങ്ങൾ എത്തിയ്ക്കുന്നതിൽ ഡെലിവറി ജീവനക്കാർക്ക് നേരിട്ട പ്രതിസന്ധി മൂലമാണ് സേവനം നിർത്തിവെച്ചത്. എന്നാൽ ഇത് സംബന്ധിച്ച് അധികൃതരിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് സേവനം പുനരാരംഭിക്കുവാൻ തീരുമാനിച്ചത്.

Exit mobile version