ഡൽഹിയിലെ വടക്കു കിഴക്കൻ mമേഖലയിൽ കലാപം നിയന്ത്രണാധീതമായതോടെ സൈന്യത്തെ കേന്ദ്രം വിട്ടുനല്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. രൂക്ഷമായ കലാപത്തിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. പൊലീസിന് കാര്യങ്ങൾ നിയന്ത്രിക്കുവാൻ കഴിയാതെ വരുന്നതിനാലാണ് സൈന്യത്തെ ആവശ്യപ്പെട്ടത്
സൈന്യം വരണം : കേജ്രിവാൾ
