Pravasimalayaly

സ്റ്റീവനേജില്‍ വിദ്യാരംഭം നടത്തി

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മിഷനായ സ്റ്റീവനേജില്‍ വിദ്യാരംഭം നടത്തി. സീറോ മലബാര്‍ ലണ്ടന്‍ റീജിയണല്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയാണ് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കിയത്. ദൈവത്തിനു സ്തുതി എന്ന വാക്ക് പറയിപ്പിച്ച ശേഷമാണ് ആദ്യാക്ഷരങ്ങള്‍ ചൊല്ലിച്ചത്.

Exit mobile version