സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ എത്തി. ഗ്രാമിന് 4100 രൂപയും പവന് 32800 ആണ് ഇന്നത്തെ വില. മാർച്ച് 6 ന് രേഖപ്പെടുത്തിയ 32320 എന്ന റെക്കോർഡ് വിലയാണ് ഇപ്പോൾ മറികടന്നിരിയ്ക്കുന്നത്. കൊറോണ കാലത്ത് ലോകം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വർണ്ണം പരിഗണിക്കപ്പെടുന്നത്. അതിനാൽ തന്നെ വില അധികം കുറയാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ
സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ
