Pravasimalayaly

സൗദിയിൽ 119 പേർക്ക് കോവിഡ്

സൗദിയിൽ 119 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. മക്കയിൽ 72, റിയാദിൽ 34, ഖതീഫ് 4, അൽ അസ്ഹ 3, ഖോബാർ 3 എന്നിങ്ങനെ ആണ് പുതിയതായി സ്‌ഥിരീകരിക്കപ്പെട്ടവർ. ആകെ രോഗബാധിതരുടെ എണ്ണം 500 കവിഞ്ഞതിനാൽ നിയന്ത്രണം കൂടുതൽ ശക്തമാക്കി

Exit mobile version