സൗദി അറേബ്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2370 ആയി ഉയർന്നു. 24 മണിക്കൂറിനിടെ മുന്നൂറിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 420 പേർ രോഗമുക്തി നേടി
റിയാദ് : 714, മക്ക: 466,,ജിദ്ദ: 345, മദീന: 239, ദമ്മാം: 143, ഖത്തീഫ്: 137, ഹോഫുഫ്: 44, ഖോബാർ: 39, തായ്ഫ്: 37, ധഹ്റാൻ: 36, തബുക്: 32, ഖാമിസ് മുസൈത്ത്: 18, നജ്റാൻ: 17, അബഹ: 16, ബിഷ: 15, ബുറൈദ: 15, അൽ ബഹ: 14, ഖാഫ്ജി: 14, ജിസാന്‍: 10, റാസ് തനുറ: 5, അർ റാസ്: 4, മുഹയിൽ അസിർ: 3, അൽ മബ്രാസ്: 2, അറാര്‍: 2, അൽ ഹദ്രിയ: 2, ജൂബയിൽ: 2, സൈഹാത്ത്: 2, അഹാദ് റാഫിദ: 1, അൽ ബദയ്യ: 1, അൽ ദാവദ്മി: 1, അൽ വാജ: 1, ദിബ: 1, ഹഫർ അൽ ബാറ്റിൻ: 1, നരിയ: 1, അൽ ഖാൻഫിദ: 1, സമിത: 1, യാൻബു: 1, അൽ മജ്മ:1 എന്നിങ്ങനെ ആണ് വിവിധ പ്രദേശങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം